മല്ലപ്പള്ളി : കോട്ടാങ്ങൽ മഹാ ഭദ്രകാളി ക്ഷേത്രത്തിൽ തന്ത്രിമുഖ്യൻ കുഴിക്കാട്ട് ഇല്ലത്ത് അഗ്നിശർമ്മൻ നാരായണൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ, ഇന്ന് രാത്രി,9.30ന് വലിയ ഗുരുതി നടക്കും.