പത്തനംതിട്ട: കുമ്പഴ വൈദ്യുതി സെക്ഷനിൽ താഴെ വെട്ടിപ്രം, പൊയിലക്കട നമ്പർ 1 , പൊയിലക്കട നമ്പർ 2 എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.