മല്ലപ്പള്ളി :തീരുമാലിട മഹാദേവ ക്ഷേത്രം: വെളുപ്പിന് 5 ന് : പള്ളിയുണർത്തൽ ,നിർമ്മാല്യദർശനം: 5.30ന് പതിവ് പൂജകൾ, 8.30 ന് നവകം, ശ്രീഭൂതബലി 8.30 മുതൽ 11 വരെയും വൈകിട്ട് 5.30 മുതൽ 6.30 വരെയും കൊടിമരച്ചുവട്ടിൽ പറ വഴിപാട് , 10.30 ന് മതപ്രഭാക്ഷണം, 10.30ന് ഉത്സവബലി ,12 ന് ഉത്സവബലി ദർശനം, 1 ന് പ്രസാദമൂട്ട്, വൈകിട്ട് 6.30 ന് ദീപാരാധന, സേവ 7.30 ന് അത്താഴപൂജ, അത്താഴശീവേലി, ശ്രീഭൂതബലി 8 ന് ഈശ്വര നാമജപം