പത്തനംതിട്ട: പതാലിൽ പ്ലാന്തോട്ടത്തിൽ നിര്യാതനായ പി.എം. ജോർജ് (90) ന്റെ സംസ്‌കാരം നാളെ രാവിലെ 11.30ന് പത്തനംതിട്ട സെന്റ് സ്റ്റീഫൻസ് പള്ളിയിൽ. ഭാര്യ വെണ്ണിക്കുളം പുലിപ്രയിൽ പരേതയായ ലീലാമ്മ. മക്കൾ: ഗീത കുര്യാക്കോസ് (മല്ലപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ), അജു, ജിജു (ഖത്തർ), അനിത, സ്മിത. മരുമക്കൾ: മല്ലപ്പള്ളി പുത്തൻപുരയ്ക്കൽ മോനിച്ചൻ, നാരങ്ങാനം ഞാലി പറമ്പിൽ ജസി, കൂത്താട്ടുകുളം കണ്ണന്താനത്ത് റീന, പ്രക്കാനം അയിരുക്കുഴിയിൽ ഡോൺ, മാത്തൂർ വലിയ കാലായിൽ, പരേതനായ വിൽസൺ.