കോന്നി: ആവോലിക്കുഴി കാക്കര മഹാദേവർ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം മാർച്ച് 1നും, പ്രതിഷ്ഠദിനാ ഉത്സവം 4നും നടക്കും. 1ന് രാവിലെ 5ന് അഭിഷേകം, 8ന് ശിവപുരാണപാരായണം, 12 :30ന് അന്നദാനം, 6 :30ന് ദീപകാഴ്ച, രാത്രി 8 ന് നാമജപം, 10 : 30ന് ഇളനീർ അഭിഷേകം, പ്രതിഷ്ടാദിനമായ 4ന് രാവിലെ 5ന് അഭിഷേകം, 9 ന് മാലപൂജയും, താംബൂല സമർപ്പണവും, 10ന് കലശപൂജ, കലശാഭിഷേകം, പ്രഭാഷണം, 12 :30 ന് ഉത്സവസദ്യ, 6 : 30 ന് ദീപകാഴച, 7 ന് ഭക്തിഗാനസുധ.