പ്രമാടം : വകയാർ കുളത്തുങ്കൽ കൊങ്കിണിക്കുന്നിൽ ജോർജ്ജുകുട്ടി (54) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : പരേതയായ ഏലിയാമ്മ. മക്കൾ : സജ്ജൻ, ജോബിൻ.