പ്രമാടം : സി.പി.ഐ വാഴമുട്ടം ഈസ്റ്റ് ബ്രാഞ്ച് സമ്മേളനം 27 ന് രാവിലെ പത്തിന് വാഴമുട്ടം 1324-ാം നമ്പർ എൻ. എസ്.എസ് കരയോഗ മന്ദിരത്തിൽ നടക്കും. പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും.