പ്രമാടം : സി.പി.ഐ കൈപ്പട്ടൂർ ബ്രാഞ്ച് സമ്മേളനം വള്ളിക്കോട് ലോക്കൽ സെക്രട്ടറി അഡ്വ. എ. ജയകുമാർ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി തോമസ് വർഗീസ്( സെക്രട്ടറി) , നീതു ചാർലി (അസി.സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.