പ്രമാടം : ഇളകൊള്ളൂർ മഹാദേവക്ഷേത്രത്തിൽ ശിവരാത്രി ദിവസം എഴുന്നെള്ളിക്കാനുള്ള ഹൈന്ദന സേവാ സമിതിയുടെ വലിയ കാളയുടെ നിർമ്മാണം തുടങ്ങി. മഹാദേവന്റെ കരക്കണ്ടത്തിൽ നടന്ന ചടങ്ങിൽ വെട്ടൂർ ശശിധരൻ ആചാരി ഉളികൊത്ത് കർമ്മം നിർവഹിച്ചു.