ചെങ്ങന്നൂർ: മുളക്കുഴ പെരിങ്ങാല സുരഭിയിൽ ടി.കെ ചെല്ലപ്പൻ (82) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. എസ്.എൻ.ഡി.പി യോഗം 64-ാം നമ്പർ പെരിങ്ങാല ശാഖ പ്രസിഡന്റ്, എക്‌സ് സർവീസ് ലീഗ് പെരിങ്ങാല യൂണിറ്റ് സെക്രട്ടറി, പത്തിശ്ശേരി ഫാമിലി ട്രസ്റ്റ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ:പ്രിയംവദ (എസ്.എൻ.ഡി.പി യോഗം വനിതാസംഘം കേന്ദ്രസമിതി മുൻ പ്രസിഡന്റ്). മക്കൾ: മഞ്ജു, ലേജു, ദിവ്യ. മരുമക്കൾ: രാജീവ്, സുനിൽ, ബിജേഷ്