പത്തനംതിട്ട : വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഐ.ടി.ഐ ട്രെയിനികൾക്കായി ജില്ലാതല ജോബ് ഫെയർ മാർച്ച് 9 ന് ചെന്നീർക്കര ഐ.ടി.ഐയിൽ നടത്തും. താല്പര്യമുള്ള ട്രെയിനികൾക്കും കമ്പനികൾക്കും www.spectrumjobs.org എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ഫോൺ : 0468 2258710.