പത്തനംതിട്ട : കേന്ദ്രീയ വിദ്യാലയം ചെന്നീർക്കരയിൽ കരാർ അടിസ്ഥാനത്തിൽ പ്രൈമറി ടീച്ചർ, ഇൻസ്ട്രക്ടർ(കമ്പ്യൂട്ടർ, യോഗ, സ്‌പോർട്‌സ്, ആർട്ട്, വർക്ക് എക്‌സ്പീരിയൻസ്, മ്യൂസിക്) നേഴ്‌സ്, കൗൺസിലർ, ടി.ജി.ടി (ഹിന്ദി, ഇംഗ്ലീഷ്, സയൻസ്, സോഷ്യൽ സയൻസ്, സംസ്‌കൃതം, കണക്ക്) പി.ജി.ടി (ഹിന്ദി, കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, കമ്പ്യൂട്ടർ സയൻസ് ) എന്നീ തസ്തികകളിൽ നിയമനം നടത്തുന്നതിന് പാനൽ തയാറാക്കുന്നതിനുളള അഭിമുഖം മാർച്ച് 2,3 തീയതികളിൽ വിദ്യാലയത്തിൽ നടക്കും. താത്പ്പര്യമുളളവർ അന്നേ ദിവസം രാവിലെ 8നും 9.30നും ഇടയിൽ രജിസ്ട്രേഷൻ നടത്തണം. ഫോൺ: 0468 2256000, വെബ് സൈറ്റ് : www.chenneerkara.kvs.ac.in.