ചെങ്ങരൂർ: പാലയ്ക്കൽ പരേതനായ മാത്യു വറുഗീസിന്റെ ഭാര്യ അന്നമ്മ വറുഗീസ് (അമ്മിണി-87) നിര്യാതയായി. സംസ്‌കാരം പിന്നീട്.