കോന്നി: കെ.എസ്.ഇ.ബി സെക്ഷന്റെ പരിധിയിലുള്ള കോന്നി ടൗണിൽ ഭാഗീകമായും , പയ്യനാമണ്ണ്, തോട്ടുംകര, മാരൂർപാലം, ആക്കനാട്, ചൈനമുക്ക്, ഏലിയറയ്‌ക്കൽ, മാങ്കുളം പള്ളി എന്നിവിടങ്ങളിൽ 9 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.