n-g-chakko
എൻ.ജി ചാക്കോ

ചെങ്ങന്നൂർ: വെണ്മണി നാലൊന്നിൽ കൊഴുമണ്ണിൽ എൻ.ജി ചാക്കോ(96) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് വെണ്മണി സെഹിയോൻ മാർത്തോമ പള്ളിയിൽ. ഭാര്യ: പരേതയായ. കുഞ്ഞമ്മ, തുമ്പമൺ പേരുംകാട്ടിൽ കുടുബാംഗമാണ്. മക്കൾ: പുഷ്പ (ഓസ്ട്രേലിയ), ബിജോയ്, ഡോ. ലത (ഓസ്ട്രേലിയ)

മരുമക്കൾ: യൂസഫ് (ഓസ്ട്രേലിയ), സിസി, ഫ്രാങ്ക് (ഓസ്ട്രേലിയ)