photo
കെ. ചന്ദ്രശേഖരൻ

തിരുവല്ല: നിരണം നടയിൽ താഴ്ചയിൽ വീട്ടിൽ കെ. ചന്ദ്രശേഖരൻ (101) നിര്യാതനായി. സംസ്കാരം ഞായറാഴ്ച 2 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: സോമൻ, ഭാനുമതി, വിശ്വനാഥൻ, കുസുമം, സുഭദ്ര, പരേതരായ ചന്ദ്രമതി, കമലാസനൻ.
മരുമക്കൾ: പ്രഭാകരൻ, അമ്മിണി, ലളിത, അശ്വതി, സുമേതൻ, ഉദയഭാനു, പരേതനായ സോമൻ.