കോന്നി: ബി.ജെ .പി വെട്ടൂർ ബൂത്ത് സമ്മേളനം ജില്ലാ ട്രഷറർ ഗോപാൽ ജി.കർത്ത ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്തംഗം വി.വി. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ബി. അഭിലാഷ്, വേണുകുമാർ ,സെക്രട്ടറി സന്തോഷ് എന്നിവർ സംസാരിച്ചു.