കോന്നി: തണ്ണിത്തോട് പറക്കുളം ദുർഗാദേവി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല മാർച്ച് 8 ന് നടക്കും. കെ.യു. ജനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.