പ്രമാടം : പുല്ലുവിളയിൽ ഇ.പി. രാജു (റിട്ട.സുബേദാർ - 68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30 ന് മല്ലശേരി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ : മറിയാമ്മ. മക്കൾ : സുനിത്, പരേതനായ സുജിത്. മരുമകൾ : സിമി.