പ്രമാടം : പ്രമാടം മഹാദേവക്ഷേത്രത്തിൽ ശിവരാത്രി ഉത്സവത്തിന്റെ ഭാഗമായി ഇന്ന് രാവിലെ എട്ട് മുതൽ മഹാമൃത്യുഞ്ജയ ഹോമം നടക്കും. ഇതോടനുബന്ധിച്ച് മഹാഗണപതിഹോമം, ഭാഗവതപാരാണയം, ധാര,വിശേഷാൽ പൂജകൾ എന്നിവയും ഉണ്ടായിരിക്കും.