പത്തനംതിട്ട : കേരള ജനവേദി സംസ്ഥാന പ്രസിഡന്റും സാമൂഹ്യ പ്രവർത്തകനും വിവരാവകാശ പ്രവർത്തകനുമായ റഷീദ് ആനപ്പാറയുടെ നേതൃത്വത്തിൽ നിർദ്ധനർക്കു നൽകുന്ന ഭക്ഷൃധാനൃകിറ്റുകളുടെയും പഠനോപകരണങ്ങളുടെയും ഒൻപതാം ഘട്ട വിതരണം 27ന് നടക്കും. രാവിലെ 9ന് കൊടുമൺ അങ്ങാടിക്കൽ തുണ്ടിയിൽ തെക്കേതിൽ ബിൽഡിംഗിൽ റഷീദ് ആനപ്പാറ ഉദ്ഘാടനം ചെയ്യും .