അടൂർ : ബി.ജെ.പി കടമ്പനാട് ഏരിയ ഗണേശ വിലാസം 141-ാം ബൂത്ത് സമ്മേളനം എസ്. സി മോർച്ച ജില്ലാ പ്രസിഡന്റ്‌ രൂപേഷ് അടൂർ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ്‌ ജയകുമാർ അദ്ധ്യക്ഷനായിരുന്നു. ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ്‌ സുശീല , ഏരിയ പ്രസിഡന്റ്‌ സജീഷ് കുമാർ, ഏരിയ ജനറൽ സെക്രട്ടറി രാജേന്ദ്രൻ, വൈസ് പ്രസിഡന്റ്‌ രാജേന്ദ്രദാസ്,സെക്രട്ടറി ബിജു കുമാർ എന്നിവർ സംസാരിച്ചു