മല്ലപ്പള്ളി: ചെങ്ങരൂർ പാലയ്ക്കൽ പരേതനായ മാത്യു വറുഗീസിന്റെ ഭാര്യ നിര്യാതയായ അന്നമ്മ വറുഗീസിന്റെ (അമ്മിണി-87) സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. മുരണി തെങ്ങപ്പള്ളി കുടുംബാംഗമാണ്. മക്കൾ: നോബിൾ (ദുബായ്), അനിയൻ (ആലപ്പുഴ), ബാബു പാലയ്ക്കൽ (സി.പി.ഐ മല്ലപ്പള്ളി മണ്ഡലം സെക്രട്ടറി), ജോളി (കോട്ടയം). മരുമക്കൾ: കുറുപ്പന്തറ പൊന്നമ്പൽ ചിന്നമ്മ (ദുബായ്), ആലപ്പുഴ പെരുമ്പള്ളത്ത് ലീന, കറ്റാനം കൊണ്ടയിൽ സുമ, കോട്ടയം ആൻസ് ഹൗസിൽ ഷാജി (ഡൽഹി).