കലഞ്ഞൂർ : കുടുത്ത ആദിദേവ് ഭവനിൽ അനിൽകുമാറിന്റെ ഭാര്യാ പിതാവ് വി. എൻ. രമണൻ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് വീട്ടുവളപ്പിൽ. ഭാര്യ: രാധാ രമണൻ. മക്കൾ : ചിത്ര, രഞ്ജിത്. മരുമക്കൾ : അനിൽകുമാർ, ജിജി.