പന്തളം: ഏപ്രിൽ 27 മുതൽ 30 വരെ പത്തനംതിട്ടയിൽ നടക്കുന്ന ഡി.വൈ.എഫ്‌.ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പന്തളം ബ്ലോക്ക് തല സംഘാടക സമിതി രൂപീകരണം നാളെ വൈകിട്ട് 3.30ന് പന്തളം നാനാക്ക് ഒാഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് ഉദ്ഘാടനം ചെയ്യും.