ചെങ്ങന്നൂർ: ആലാ ഗ്രാമപഞ്ചായത്തിലെ ആലാക്കാവ് ദേവീക്ഷേത്രത്തിൽ പത്താമുദയ മഹോത്സവവും സപ്താഹയജ്ഞവും ഏപ്രിൽ 14 മുതൽ 23 വരെ നടക്കുമെന്ന് ക്ഷേത്ര സമിതി പ്രസിഡന്റ് മോഹനൻ പടിയത്ത്, സെക്രട്ടറി ബി.ഓമനക്കുട്ടൻ എന്നിവർ അറിയിച്ചു.