പന്തളം: പൂഴിക്കാട് പുതിയടത്ത് ഭാസ്‌കരൻ ആചാരി (84) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഓമന വയല വാലുതുണ്ടിൽ കുടുംബാംഗമാണ്. മക്കൾ: രജനി (സപ്ലൈകോ, ഉളനാട്), ശ്യാംകുമാർ. മരുമകൻ: സുനിൽ (ശാന്തിഗിരി, തിരുവനന്തപുരം). സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.