prair
ലോക സമാധാനത്തിനായി വടശ്ശേരിക്കാവ് ദേവി ക്ഷേത്ര സന്നിധിയിൽ കൂട്ടപ്രാർത്ഥന നടന്നപ്പോൾ

ചെങ്ങന്നൂർ: ലോക സമാധാന അന്തരീക്ഷം തകർന്നു നിൽക്കുന്ന സാഹചര്യത്തിൽ വടശ്ശേരിക്കാവ് ദേവി ക്ഷേത്ര സന്നിധിയിൽ കൂട്ടപ്രാർത്ഥന നടത്തി . മുൻസിപ്പൽ കൗൺസിലർമാർ രോഹിത് പി .കുമാർ, സുധാമണി, ദേവസ്വം സെക്രട്ടറി സുജിത്, തുടങ്ങിയവർ നേതൃത്വം നൽകി