26-cycle-rally
സൈക്കിൾ റാലി

മെഴുവേലി: പത്മനാഭോദയം ഹയർ സെക്കൻ‌ഡറി സ്‌കൂളിലെ സ്‌കൗട്ട് ആൻഡ് ഗൈഡിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സ്‌കൂളിലെ കുട്ടികൾ വായു മലിനീകരണത്തിനെതിരെ സൈക്കിൾ റാലി നടത്തി. മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധരൻ ഉദ്ഘാടനം ചെയ്തു. സ്‌കൗട്ട് മാസ്റ്റർ കവിത സ്വാഗതവും, പ്രിൻസിപ്പൽ ഹേമലത മുഖ്യ പ്രഭാഷണവും നടത്തി.