26-sob-ipe-ipe
ഐപ്പ് ഐപ്പ്

മുക്കൂർ: കൊച്ചുവടവന ഐപ്പ് ഐപ്പ് (കുഞ്ഞൂഞ്ഞ്-102) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2 ന് മുക്കൂർ സെന്റ് ജോസഫ് മലങ്കര കത്തോലിക്ക പള്ളിയിൽ. ഭാര്യ: തലവടി കല്ലേലിൽ പരേതയായ മറിയാമ്മ. മക്കൾ: ജോസ് (ഇൻഡോർ), ഗ്രേസി (ജർമ്മനി), സെലിൻ, ലീലാമ്മ, രാജു, മോനി (കുവൈറ്റ്), സിനി. മരുമക്കൾ: ശാന്തമ്മ (പുല്ലാട്), ജോയ്‌സ് (കീക്കൊഴൂർ), ഗ്രേസി (മാമ്മൂട്), സൂസമ്മ (പനയമ്പാല), ജോബി (മുക്കൂർ), പരേതരായ സായിക്കുട്ടി (പരപ്പുഴ), ജോയി (എടത്വാ).