ചെങ്ങന്നൂർ: വളളംകുളം രത്നാലയത്തിൽ ബാലകൃഷ്ണപിള്ള (75) നിര്യാതനായി. സംസ്ക്കാരം 27ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ചെങ്ങന്നൂർ പേരിശ്ശേരി ചാങ്ങേത്ത് കുടുംബാംഗമാണ്. ഭാര്യ:രത്നമ്മ. മക്കൾ: ബീന, ബിനുകുമാർ. മരുമകൻ: ജയകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 മണി