26-sob-dr-kg-prabhakara
ഡോ. കെ. ജി. പ്രഭാകര പണിക്കർ

തിരുവല്ല: കുറ്റൂർ കൂടത്തിങ്കൽ (പ്രസരിയിൽ) ഡോ. കെ. ജി. പ്രഭാകര പണിക്കർ (77, റിട്ട. ഡപ്യൂട്ടി ഡയറക്ടർ എ. എച്ച്. ഡി) നിര്യാതനായി. സംസ്‌കാരം ഇന്ന് 2.30 ന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ പി. ജി. ഓമനയമ്മ (റിട്ട. എ.ഇ.ഒ). മക്കൾ: സരിത ശ്രീകുമാർ (ഗവ.എച്ച്.എസ്.എസ്. വെച്ചൂർ), സന്ദീപ് പ്രഭാകർ (സോഫ്റ്റ്‌വെയർ എഞ്ചിനിയർ). മരുമക്കൾ: ശ്രീകുമാർ (എൽ.ഐ.സി. ചേർത്തല). രമ്യ (സോഫ്റ്റ്‌വെയർ എഞ്ചിനിയർ).