മാരാമൺ: കവണാടത്ത് പരേതനായ കെ. എം. മത്തായിയുടെ ഭാര്യ അന്നമ്മ മത്തായി (82) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 3.30ന് കുമ്പനാട് ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.