പാണ്ടനാട് നോർത്ത് : കല്യാണി ഭവനിൽ ശശിയുടെ ഭാര്യ ഓമന ശശി (60) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: സജിത്ത്, സഞ്ജിത്ത്. മരുമക്കൾ: പ്രിയ, രമ്യ. സഞ്ചയനം : ബുധനാഴ്ച രാവിലെ 8.30ന്.