മല്ലപ്പള്ളി : കുന്നന്താനം ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ - റെയിൽ സിൽവർ ലൈൻ വിരുദ്ധ ഏകദിന സത്യാഗ്രഹം നടത്തി.ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തു. കുന്നന്താനം മണ്ഡലം പ്രസിഡന്റ് മാന്താനം ലാലൻ അദ്ധ്യക്ഷത വഹിച്ചു. മുൻ കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം അഡ്വ.റെജി തോമസ് മുഖ്യപ്രഭാഷണം നടത്തി . കെ ട്രെയിൻ സിൽവർലൈൻ വിരുദ്ധ സമിതി സംസ്ഥാന കൺവീനർ എസ് രാജീവൻ.ഡിസിസി നേതാക്കളായ മാത്യു ചാമത്തിൽ ,കോശി പി സ്കറിയ .സുരേഷ് ബാബു പാലാഴി, സിപി ഓമന കുമാരി .മുരുകേഷ് നടക്കൽ, ചന്ദ്രൻപിള്ള വടശേരി മണ്ണിൽ, ഷാജി വി.ടി.അച്ചൻകുഞ്ഞ് കാഞ്ഞിര മണ്ണിൽ, ശശിധരൻ ആഞ്ഞിലിത്താനം, പുരുഷോത്തമൻ പിള്ള, റിദോഷ് ആന്റണി, മാത്യു ചെറിയാൻ, അലക്സ് പള്ളിക്കാപറമ്പിൽ ബിന്ദു ഷാജി, വർഗീസ് മാത്യു, ഏബ്രഹാം വർഗീസ് പല്ലാട്ട്, ഷാജൻ പോൾ, സാബു ചുക്കും മൂട്ടിൽ, സൂരജ് മന്മഥൻ, ഷാജി പാ മല, സുബി റിദേഷ്, ഗ്രേസി മാത്യു, ധന്യാ സജീവ്.മറിയാമ്മ കോശി, രാധാമണിയമ്മ.