bhasura
ഭാസുര

അടൂർ : പഴകുളം തെങ്ങുംതാര വടക്ക് പ്ലാവിളയിൽ പടിഞ്ഞാറ്റതിൽ പരേതനായ കുമാരന്റെ ഭാര്യ ഭാസുര (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ : പി.കെ ശിവദാസൻ (റിട്ട.കെ.എസ്.ഇ.ബി എൻജിനീയർ ), ബി.സാവിത്രി , കെ.പങ്കജാക്ഷൻ

(റിട്ട. സെക്രട്ടറി, പഴകുളം സഹകരണബാങ്ക് ), മരുമക്കൾ : ജി.രമണി, കെ.ജി.ആനന്ദൻ

(റിട്ട. വ്യവസായ വകുപ്പ്), കൃഷ്ണകുമാരി (സുമ).