27sob-m-thomaskutty
എം. തോമസുകുട്ടി

ഉതിമൂട് : പേരങ്ങാട്ട് മലയിൽ ആലാശാഖയിൽ കിക്കോഴൂർ മുതുമരത്തിൽ എം. തോമസുകുട്ടി (ബാബു -73) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ : പുനലൂർ കൊന്നോലിമലയിൽ റോസമ്മ. മക്കൾ: ഷിജു കെ.തോമസ് (മസ്‌കറ്റ്), ഷൈൻ കെ.തോമസ് (തായ്‌ലൻഡ്). മരുമക്കൾ: രജനി, ജെസിക്ക.