അടൂർ : പ്രാഥമിക സഹകരണ കാർഷിക വികസന ബാങ്കിൽ നിന്ന് 15 കോടി രൂപ വായ്പ നൽകുമെന്ന് പ്രസിഡന്റ് ഏഴംകുളം അജു അറിയിച്ചു. റബർ കൃഷി വികസനം, റബർ നഴ്സറി, തെങ്ങുകൃഷി പുനരുദ്ധാരണ പദ്ധതികൾ, ഇറച്ചിക്കോഴി വളർത്തൽ ,ഫാം ഹൗസ് നിർമ്മാണം ബിസിനസ്, ഭവന നിർമ്മാണം വാഹനം എന്നിവയ്ക്കാണ് വായ്പ.