അടൂർ : തട്ടയിൽ കാവുംപുറത്തു കാവിലെ നൂറും പാലും തട്ടയിൽ മെച്ചേരി മുകളിൽ നാരായണൻ നമ്പൂതിരിയുടെ കർമികത്വത്തിൽ ഇന്ന് രാവിലെ 11 ന് നടക്കും.