തിരുവല്ല: കിഴക്കുംമുറി വാഴയിൽ കെ.പൊന്നമ്മ (97) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന്. കോടിക്കൽ കുടുംബാംഗമാണ്. ഭർത്താവ് : മഴവൻചേരിൽ പരേതനായ ടി.ജി.കൃഷ്ണൻനായർ. മക്കൾ : പി.ഇന്ദിരാഭായി (റിട്ട. ഹെഡ്മിസ്ട്രസ്, ദേവസ്വം ബോർഡ് സ്‌കൂൾ, തകഴി), പി. രമാദേവി (റിട്ട. ടീച്ചർ പി.യു.എസ്.പി.എം. ഹൈസ്‌കൂൾ, പള്ളിക്കൽ), കെ.വേണുഗോപാൽ (ജനറൽ മാനേജർ, തിരുമലൈ കെമിക്കൽസ് ലിമിറ്റഡ്, റാണിപേട്ട്), പരേതയായ പി.വിജയലക്ഷ്മി. മരുമക്കൾ: കെ.ജെ.നീലകണ്ഠപിള്ള (റിട്ട. സബ് ഡിവിഷണൽ എൻജിനിയർ, ബി.എസ്.എൻ.എൽ), അഡ്വ. പി. കെ. ബാലകൃഷ്ണപിള്ള (റിട്ട. പോസ്റ്റൽ സൂപ്രണ്ട്), സുനിതാകുമാരി, പരേതനായ ടി. ഡി. സേതുമാധവൻ (റിട്ട. ജോയിന്റ് ഡയറക്ടർ, ടൂറിസം വകുപ്പ്).