27-sob-kunjamma-thomas
കുഞ്ഞമ്മ തോമസ്

പത്തനംതിട്ട: വടക്കേവീട്ടിൽ പരേതനായ വി. കെ. തോമസിന്റെ ഭാര്യ കുഞ്ഞമ്മ തോമസ് (82) നിര്യാതയായി, സംസ്‌കാരം നാളെ രാവിലെ 10ന് പത്തനംതിട്ട സെന്റ് സ്റ്റീഫൻസ് കത്തീഡ്രലിൽ. മക്കൾ: ഡെയ്‌സി, അഡ്വ: റോയി തോമസ്, ഉഷ, മരുമക്കൾ: സന്തോഷ്, ജിജി, അജിത്.