ഓമല്ലൂർ : കൊടുന്തറ റോഡിന്റെ നിർമ്മാണ പ്രവർത്തനത്തിന്റെ ഭാഗമായി ഈ റോഡിൽ കൂടിയുളള ഗതാഗതം നാളെ മുതൽ ഒരു മാസത്തേക്ക് ഭാഗികമായി നിയന്ത്രിച്ചതായി പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.