ചെങ്ങന്നൂർ : വെണ്മണി തട്ടാരുപറമ്പിൽ ജയമ്മ (72) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭർത്താവ്: കെ. ജനാർദ്ദനൻ (റിട്ട. എയർഫോഴ്‌സ് ). മക്കൾ: സജു ജനാർദ്ദനൻ (യു. കെ), റജു ജനാർദ്ദനൻ (ബംഗളുരു). മരുമക്കൾ: ആശാ സജു (യു. കെ ), നിഷിദ രാജു (ബംഗളുരു).