27-sob-am-philipose
എ. എം. ഫിലിപ്പോസ്

കീഴ്‌വായ്പൂര് വെണ്ണിക്കുളം: റിട്ട എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ, അയ്ക്കാട്ടുകുന്നേൽ എ. എം. ഫിലിപ്പോസ് (ബേബി - 92) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: കീഴ്‌വായ്പൂര് തെക്കേമുറിയിൽ മേരിക്കുട്ടി. മക്കൾ: സൂസി (നാരകത്താനി), സോഫി (കീഴ്‌വായ്പൂര്), ജോളി (നാരങ്ങാനം), ഡെയ്‌സി (കോഴഞ്ചേരി). മരുമക്കൾ: റവ. ജേക്കബ് തോമസ് തയ്യിൽ, ബേബിക്കുട്ടി, പ്രസാദ്, ജോയിക്കുട്ടി.