 
പന്തളം: പന്തളം പഞ്ചായത്ത് മുൻ പ്രസിഡന്റും എൻ.എസ്.എസ്. മുൻ പ്രതിനിധിസഭാംഗവും തോന്നല്ലൂർ എൻ.എസ്.എസ്. കരയോഗം മുൻ പ്രസിഡന്റും പന്തളം അശ്വതി തീയേറ്റർ ഉടമയുമായിരുന്ന പന്തളം കാവിന്റെ കിഴക്കേതിൽ പരേതനായ കെ.എൻ. തങ്കപ്പൻ പിള്ളയുടെ ഭാര്യ പി. രാജേശ്വരിയമ്മ (73) നിര്യാതയായി. സംസ്‌കാരം നടത്തി. പള്ളിപ്പാട് വൈക്കത്ത് വീട്ടിൽ കുടുംബാംഗമാണ്. സഹോദരി: തങ്കം.