27-sob-kunjumol-thomas
കുഞ്ഞുമോൾ തോമസ്

വെണ്ണിക്കുളം : കോയിക്കപ്പാറ വീട്ടിൽ കെ. പി. തോമസിന്റെ ഭാര്യ കുഞ്ഞുമോൾ തോമസ് (53) നിര്യാതയായി. പരേത ചുങ്കത്തറ വാഴതറ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് ഇമ്മാനുവേൽ മാർത്തോമ്മാ ചർച്ച് സെമിത്തേരിയിൽ. മക്കൾ: സൂര്യ റെയ്ച്ചൽ, സാനിയ റെയ്ച്ചൽ.