27-sob-thomas-philip
തോമസ് ഫിലിപ്പ്

തേക്കുതോട്: തൂക്കനാൽ തോമസ് ഫിലിപ്പ് (72, മാത്തുക്കുട്ടി) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് തേക്കുതോട് സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: ആലീസ് മാത്യു തണ്ണിത്തോട് കിഴക്കേതിൽ കുടുംബാംഗമാണ്. മക്കൾ: റോയി മാത്യു, റീനാ മാത്യു, റാണി മാത്യു. മരുമക്കൾ: ആശാ റോയി, ബിനോയി ജോസ്.