ചെങ്ങന്നൂർ: കേരളാ സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ചെങ്ങന്നൂർ താലൂക്ക് സമ്മേളനം ഇന്ന് നടക്കും. എസ്.എൻ.ഡി.പി.യോഗം ചെങ്ങന്നൂർ യൂണിയൻ മൂലൂർ സ്മാരക ഹാളിൽ രാവിലെ 10ന് നടക്കുന്ന സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.