കോന്നി: അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ പേരകത്ത് ജംഗ്ഷൻ, തോപ്പിൽ ലക്ഷംവീട്, കരിപ്പാലമട്ടക് പടി, ആറ്റുവശം അമ്പലം ജംഗ്ഷൻ എന്നിവിടങ്ങളിൽ കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെയും അരുവാപ്പുലം പഞ്ചായത്തിന്റെയും ഫണ്ട് ഉപയോഗിച്ച് സ്‌ഥാപിച്ച ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രവീൺ പ്ലാവിളയിൽ, ഗ്രാമപഞ്ചായത്ത് മെമ്പർ ജി. ശ്രീകുമാർ എന്നിവർ നിർവഹിച്ചു.