പ്രമാടം : വി. കോട്ടയം നിരവുകാലായിൽ പരേതനായ പി.ജെ. പാപ്പന്റെ ഭാര്യ തങ്കമ്മ (83) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ജയിംസ്, ജയ്സൺ, ജയമോൻ. മരുമക്കൾ : ബീന, ഷീജ, പരേതയായ ബിൻസി.